കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ ഭയപ്പെടുത്തുന്ന ഗുണ്ടാസംഘങ്ങളെയും സ്ഥിരം കുറ്റവാളികളെയും നിലയ്ക്കുനിർത്താൻ സർക്കാർ ആയുധമാക്കുന്ന കരുത്തുറ്റ നിയമമാണ് കാപ്പ (KAAPA). 2007-ൽ നിലവിൽ വന്ന ഈ നിയമം, സമൂഹത്തിന്റെ സ്വൈര്യജീവിതത്തിന് തടസ്സം നിൽക്കുന്നവരെ കരുതൽ തടങ്കലിൽ വെക്കാനും നാടുകടത്താനും പോലീസിനും ഭരണകൂടത്തിനും വിപുലമായ അധികാരം നൽകുന്നു. ......
കൊച്ചി: കേരളത്തിലെ ലഹരിവിരുദ്ധ പോരാട്ടത്തിൽ നിർണ്ണായക വഴിത്തിരിവാകുന്ന വിധി പ്രസ്താവനയുമായി ഹൈക്കോടതി. ചെറിയ അളവിലുള്ള ലഹരിമരുന്ന് കൈവശം വെക്കുന്ന കുറ്റം ആവർത്തിക്കുന്നവർക്കെതിരെയും കേരള വിരുദ്ധ സാമൂഹിക പ്രവർത്തനങ്ങൾ തടയൽ നിയമം (KAAPA) പ്രകാരം നടപടിയെടുക്കാമെന്ന് ഹൈക്കോടതിയുടെ അഞ്ചംഗ ലാർജർ ബെഞ്ച് വ്യക്തമാക്കി. ......
തൊടുപുഴ: ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ നാടകീയ നീക്കങ്ങളിലൂടെ രഞ്ജിത്ത് പോലീസ് പിടിയിലായി. തൊടുപുഴ മുട്ടത്തിന് സമീപം വെച്ചാണ് അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ......
തിരുവനന്തപുരം:ജീവിതത്തിലെ ഏറ്റവും അസുലഭമായ നിമിഷങ്ങളിലൂടെയാണ് രാജേഷ് ഇപ്പോൾ കടന്നുപോകുന്നത്. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതൽ ഇന്നുവരെയുള്ള അനുഭവങ്ങൾ അദ്ദേഹം സഹപ്രവർത്തകരുമായി പങ്കുവെച്ചു. ......
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്മാരകത്തിനായി പിരിച്ചെടുത്ത ഫണ്ടിനെച്ചൊല്ലി കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം നേതാവ് പി. ......
കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. ......
കൊല്ലവർഷം 1201-1202 ലെ വിഷുഫലം വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്ന സമയം ആണ്. കഴിഞ്ഞവർഷം വിലയിരുത്തിയപോലെ പ്രവാസജീവിതത്തിന് അത്ര അഭിഗമ്യമായ വർഷം ആയിരുന്നില്ല ഈ കഴിഞ്ഞുപോയത്. ......
കൊച്ചി: വാടകക്കാരൻ നിയമപരമായി കൈവശം വെച്ചിരിക്കുന്ന സ്ഥലത്തോ വീടിനുള്ളിലോ അതിക്രമിച്ചു കയറാൻ ഭൂവുടമയ്ക്ക് അവകാശമില്ലെന്ന് കേരള ഹൈക്കോടതി. വാടകക്കാരന്റെ കൈവശാവകാശത്തെ മാനിക്കാത്ത ഭൂവുടമകൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ജുഡീഷ്യൽ ഓഫീസർമാരെ സാമൂഹിക വിരുദ്ധർ തടഞ്ഞുവെച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനും ഉന്നത ഉദ്യോഗസ്ഥർക്കും സുപ്രീം കോടതിയുടെ കടുത്ത താക്കീത്. അടിയന്തര സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയെ ബന്ധപ്പെടാൻ സാധിക്കാതിരുന്നതിനെ കോടതി രൂക്ഷമായി വിമർശിച്ചു.
സംഭവത്തിന്റെ പശ്ചാത്തലം
മാൾഡ ജില്ലയിലെ കലിയാചൗക്കിലുള്ള ബി.ഡി.ഒ ഓഫീസിൽ വെച്ചാണ് സംഭവം നടന്നത്. ......
ലഖ്നൗ: ബിഎസ്എഫ് ജവാനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം.......